ഇടപ്പള്ളി: ബാലകൃഷ്ണമേനോൻ റോഡിൽ എരിയേലിൽപറമ്പിൽ കെ.ബി. രാമാനുജം (69 മാതൃഭൂമി റിട്ട. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീരാജ് (ഡബ്ല‌്യു. എം.ഇ. കൺസൽട്ടൻസി, ബംഗളൂരു), ശ്രീരഞ്ജിത്.