ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ മഞ്ചപ്ലാക്കൽ കുന്നുംപുറത്തു വീട്ടിൽ ബാബുവിന്റെ ഭാര്യ ഓമന.സി( 62) നിര്യാതയായി. മക്കൾ: ഡോ. അരുൺകുമാർ, അജേഷ്, അഖിൽ ബാബു. സഞ്ചയനം 8 ന് രാവിലെ 9 മണി.