dd

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 11 വൈകിട്ട് 5വരെ. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.