
തിരുവനന്തപുരം : കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ(കെ.കെ.എൻ.ടി.സി ) സംസ്ഥാന പ്രസിഡന്റായി തമ്പി കണ്ണാടനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എൻ.എൽ.മൈക്കിൾ,പി.വി.കുഞ്ഞിരാമൻ,അഡ്വ. ആർ.സജിത്ത്,ജനറൽ സെക്രട്ടറിമാരായി ജോസ് കപ്പിത്താൻ പറമ്പിൽ,സലോമി ജോസഫ്,സെക്രട്ടറിമാരായി കെ.ഡി.ഫെലിക്‌സ്,ടോമി ജോർജ്,യു.കെ.പ്രഭാകരൻ എന്നിവരെയും ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു.