തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികളുള്ള കുട്ടികൾക്കായുള്ള സ്‌പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ നടപ്പാക്കുന്ന സ്‌പെഷ്യൽ സ്കൂൾ പാക്കേജിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 10 വരെ ദീർഘിപ്പിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു.