thankamma-amma


കല്ലമ്പലം: കരവാരം ആഴാംകോണം മുല്ലമംഗലം പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ അമ്മ (90)നിര്യാതയായി.
മക്കൾ: രാധമ്മ , ലളിതമ്മ , രാധാകൃഷ്ണൻ.മരുമക്കൾ: ഗീത, പരേതരായ പരമേശ്വൻ ഉണ്ണിത്താൻ , നാരായണൻ നായർ.
സഞ്ചയനം തിങ്കൾ രാവിലെ 7 മണി.