മലയിൻകീഴ്: മച്ചേൽ കെ.സി.മന്ദിരത്തിൽ പരേതരായ രവീന്ദ്രൻ നായരുടെയും കൃഷ്ണകുമാരിയുടെയും മകൻ കൃഷ്ണകുമാർ(44,കേരള പൊലീസ്) നിര്യാതനായി. ഭാര്യ: കാർത്തിക. മക്കൾ: വൈഷ്ണവ്, വേദിക. സഞ്ചയനം: ഞായറാഴ്ച എട്ടിന്.