p

തിരുവനന്തപുരം: പാർട്ടിയും കേരളവും എന്തെന്ന് സംബന്ധിച്ച് ഗവർണർക്ക് യാതൊരു ധാരണയുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ വി.സിമാർ അക്കാഡമിക് രംഗത്തെ അഗ്രഗണ്യരാണ്. രാജ്ഭവനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ തങ്ങളുടെ കൈയിലുണ്ട്. ഭരണഘടനാവിരുദ്ധ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ നിലവാരം പോലുമില്ലാത്ത അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ മഞ്ഞപ്പത്രങ്ങൾക്ക് സമാനമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ഗവർണറുടെ ശ്രമത്തെ കേരളം അംഗീകരിക്കില്ലെന്നും ഭരണഘടനാപരമല്ലാത്തതിനെ എതിർക്കുക തന്നെയാണ് പാർട്ടി നിലപാടെന്നും ഗോവിന്ദൻ വ്യക്തമാക്കി.

 ഇല്ലാത്ത അധികാരമുപയോഗിക്കാമെന്ന് കരുതേണ്ട: കാനം

ഇല്ലാത്ത അധികാരമുപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്നും ഗവർണർക്ക് ചെയ്യാനുള്ളത് ചെയ്യട്ടെയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാവരും രാജി വയ്ക്കണമെന്ന് പറയുന്ന ഗവർണർ അസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും സർക്കാർ ഇതിനെ നേരിടുമെന്നും കാനം പറഞ്ഞു.

പെ​ൻ​ഷ​ൻ​ ​പ്രാ​യ​ ​വ​ർ​ദ്ധ​ന​ ​പാ​ർ​ട്ടി
അ​റി​യാ​തെ​:​ ​എം.​വി.​ ​ഗോ​വി​ന്ദൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യ​ ​വ​ർ​ദ്ധ​ന​ ​ന​ട​പ്പാ​ക്കി​യ​ത് ​പാ​ർ​ട്ടി​യ​റി​യാ​തെ​യാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.​ ​പാ​ർ​ട്ടി​യി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യാ​തെ​ ​ഇ​ത്ത​ര​മൊ​രു​ ​തീ​രു​മാ​ന​മെ​ങ്ങ​നെ​യു​ണ്ടാ​യി​യെ​ന്ന് ​പ​രി​ശോ​ധി​ക്കും.
ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​യും​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​യു​മൊ​ന്നും​ ​എ​തി​ർ​പ്പ് ​തെ​റ്റെ​ന്ന് ​പ​റ​യാ​നാ​വി​ല്ല.​ ​ടെ​സ്റ്റ് ​ഡോ​സെ​ന്ന​ ​നി​ല​യി​ലാ​ണോ​ ​സ​ർ​ക്കാ​രു​ത്ത​ര​വെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​അ​തൊ​ന്നും​ ​ത​നി​ക്ക​റി​യി​ല്ലെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​പാ​ർ​ട്ടി​യു​മാ​യി​ ​ആ​ലോ​ചി​ക്കാ​തെ​ ​ഇ​റ​ക്കി​യ​ ​ഉ​ത്ത​ര​വാ​യ​ത് ​കൊ​ണ്ടാ​ണ് ​പി​ൻ​വ​ലി​ക്കേ​ണ്ടി​ ​വ​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​ത​ന്നെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലി​ട​പെ​ട്ട് ​തി​രു​ത്തി​യ​ത് ​അ​തി​നാ​ലാ​ണ്.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​ഉ​യ​ർ​ത്തേ​ണ്ടെ​ന്നാ​ണ് ​പാ​ർ​ട്ടി​ ​നി​ല​പാ​ട്.
അ​തേ​സ​മ​യം,​​​ ​വി​ഷ​യ​ത്തി​ൽ​ ​പു​തി​യ​ ​വി​വാ​ദം​ ​വേ​ണ്ടെ​ന്ന് ​നി​യ​മ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​പ്ര​തി​ക​രി​ച്ചു.​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പി​ന് ​ല​ഭി​ച്ച​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന​ ​വി​മ​ർ​ശ​ന​ങ്ങ​ളൊ​ക്കെ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​പി​ന്നീ​ട് ​ഉ​ത്ത​ര​വ് ​മ​ര​വി​പ്പി​ച്ച​ത്.

പെ​ൻ​ഷ​ൻ​ ​പ്രാ​യം​:​ ​ഉ​ത്ത​ര​വി​​​റ​ക്കി​​യ
മ​ന്ത്രി​​​യെ​ ​പു​റ​ത്താ​ക്കാ​ൻ​ ​ധൈ​ര്യ​മു​ണ്ടോ?
:​ ​വി.​ഡി.​സ​തീ​ശൻ

കോ​ഴി​ക്കോ​ട്:​ ​മു​ഖ്യ​മ​ന്ത്രി​യോ​ ​മ​ന്ത്രി​സ​ഭ​യോ​ ​പാ​ർ​ട്ടി​യോ​ ​അ​റി​യാ​തെ​യാ​ണ് ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​ഉ​യ​ർ​ത്താ​നു​ള്ള​ ​ഉ​ത്ത​ര​വി​റ​ങ്ങി​യ​തെ​ങ്കി​​​ൽ​ ​അ​തി​​​ൽ​ ​ഒ​പ്പു​വ​ച്ച​ ​മ​ന്ത്രി​യെ​ ​പു​റ​ത്താ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യാ​റാ​ക​ണ​മെ​ന്നും​ ​അ​തി​​​നു​ള്ള​ ​ധൈ​ര്യ​മു​ണ്ടോ​ ​എ​ന്നും​ ​പ്ര​തി​​​പ​ക്ഷ​ ​നേ​താ​വ് ​വി​​.​ഡി​​.​ ​സ​തീ​ശ​ൻ​ ​വെ​ല്ലു​വി​​​ളി​​​ച്ചു.​ ​ഈ​ ​വി​​​ഷ​യ​ത്തി​​​ൽ​ ​മു​ഖ്യ​മ​ന്ത്രി​​​ ​വീ​ണി​​​ട​ത്ത് ​കി​​​ട​ന്ന് ​ഉ​രു​ളു​ക​യാ​ണ്.​ ​തൊ​ഴി​ലാ​ളി​വി​രു​ദ്ധ​മാ​യ​ ​ധാ​രാ​ളം​ ​കാ​ര്യ​ങ്ങ​ളു​ള്ള​ ​ഉ​ത്ത​ര​വ് ​പൂ​ർ​ണ​മാ​യും​ ​പി​​​ൻ​വ​ലി​​​ക്ക​ണം.

ഡ​ൽ​ഹി​യി​ൽ​ ​നി​ന്നു​ള്ള​ ​ചി​ല​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ ​ശൂ​ന്യ​ത​യി​ൽ​ ​നി​ന്നു​ണ്ടാ​ക്കി​യ​ ​വാ​ർ​ത്ത​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ.​ഐ.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നെ​തി​രേ​ ​വ​ന്ന​ത്.​ ​അ​ത്ത​ര​മൊ​രു​ ​അ​ഭി​പ്രാ​യ​പ്ര​ക​ട​നം​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ന​ട​ത്തി​യി​ല്ലെ​ന്ന് ​എ.​ഐ.​സി.​സി​യും​ ​വ്യ​ക്ത​മാ​ക്കി​​.​ ​കേ​ര​ള​ത്തി​ൽ​ ​ഗ​വ​ർ​ണ​റെ​ ​ഏ​റ്റ​വു​മ​ധി​കം​ ​വി​മ​ർ​ശി​ച്ച​ത് ​കോ​ൺ​ഗ്ര​സും​ ​പ്ര​തി​പ​ക്ഷ​വു​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.