h

തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലം പരിഗണിച്ച് എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് നവംബർ 19 മുതൽ ഡിസംബർ 31വരെ പ്രതിവാര ട്രെയിൻ സർവ്വീസ് നടത്തും. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.35ന് എറണാകുളത്തു നിന്നും ഞായറാഴ്ചകളിൽ വൈകിട്ട് 6.35ന് വേളാങ്കണ്ണിയിൽ നിന്നുമാണ് സർവ്വീസ്. ട്രെയിൻ നമ്പർ 06035/06036.