കൊല്ലങ്കോട്: പനവിള മാടത്തിൽ വീട്ടിൽ ശങ്കരൻ നായർ(78) നിര്യാതനായി.ഭാര്യ: പരേതയായ ഓമനയമ്മ. മകൻ: പരേതനായ ജയകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.