കൊല്ലങ്കോട്: അണുക്കപേറത്തല വീട്ടിൽ (കുറ്ററ) പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ കമലമ്മപിള്ള (85) നിര്യാതയായി. മകൾ: പ്രസന്നകുമാരി.കെ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.