madhusoodanan-nair

തിരുവനന്തപുരം: പൂജപ്പുര ചിത്രാ നഗറിൽ കെ.ആർ. മധുസൂദനൻ നായർ (77 , റിട്ട. ജോയിന്റ് സെക്രട്ടറി , സെക്രട്ടേറിയറ്റ് ) നിര്യാതനായി. ഭാര്യ: പത്മജാ ദേവി. മക്കൾ : മഞ്ജിത് എം. പി, അരുൺ എം .പി. മരുമക്കൾ : ചിത്ര ജി .എസ്, അനുരൂപ .എൻ.

സംസ്കാരം ഇന്ന് 1.30ന് ശാന്തി കവാടത്തിൽ.