shafina

വിതുര: തൊളിക്കോട് തോട്ടുമുക്ക് ഷിംനാ മൻസിലിൽ അബൂബക്കറിന്റെ ഭാര്യ ഷാഫിന (51) നിര്യാതയായി.മക്കൾ: ഷിംന, ഷിജിന. മരുമക്കൾ: റിഷാദ് (ആർമി), അൽഅമീൻ (ഗൾഫ്).