
കാട്ടാക്കട:മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ സാന്റൽപൂർ ഡിജിറ്റൽ കോൺവെന്റ് സ്കൂൾ അദ്ധ്യാപകനായിരുന്ന
കാട്ടാക്കട കട്ടയ്‌ക്കോട് കുക്കുറുണി സ്മിത ഭവനിൽ യേശുദാസ്- മേരി ദമ്പതികളുടെ മകൻ ഷാജൻ(35) നിര്യാതനായി.ഭാര്യ:സംഗീത.സഹോദരങ്ങൾ:സ്മിത,സിയൻസ,
സംസ്കാരം മൃതദേഹം നാട്ടിലെത്തിച്ചശേഷം.