na

കിളിമാനൂർ:തട്ടത്തുമല പാങ്ങൽത്തടം സിറാജ് മൻസിലിൽ പരേതനായ അബ്ദുൽ വാഹിദിന്റെ ഭാര്യ നസീറബീവി(62 )നിര്യാതയായി. മക്കൾ:സിറാജ്,ഷഫീക് .മരുമക്കൾ:റീസ,ഹസീന.