ആറ്റിങ്ങൽ: കൊടുമൺ ബിജി നിവാസിൽ ബാബു (72) നിര്യാതനായി. ഭാര്യ: പരേതയായ ലീല,. മക്കൾ: പരേതനായ ബാലു, ബിജി. മരുമകൻ: സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.