പൂജപ്പുര: തമലം കേശവൻ റോഡ് ( ലങ്ക റോഡ് ) ' ശ്രീലകത്തിൽ ' എസ്. ശ്രീകണ്ഠൻ നായർ ( 74 ) നിര്യാതനായി. ഭാര്യ : എസ് .ശോഭനാ ദേവി. മക്കൾ :ലക്ഷ്മി ശ്രീകുമാർ, ഗണേഷ്. മരുമകൻ: എം. വി. ശ്രീകുമാർ.സഞ്ചയനം : വ്യാഴം രാവിലെ 8.30 ന്.