ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിനുകീഴിലുള്ള ആറ്റിങ്ങൽ,​വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിൽ നടത്തുന്ന ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 7ന് രാവിലെ 10ന് ആറ്റിങ്ങൽ ഗവൺമെന്റ് പോളി ടെക്നിക്ക് കോളേജിൽ നടക്കും.ഫോൺ: 9496254566,​9495773785.