radha

കാട്ടാക്കട: കൈതക്കോണം മാധവ മന്ദിരത്തിൽ പരേതനായ മാധവപ്പണിക്കരുടെ(അപ്പുപണിക്കർ)ഭാര്യ എൽ.രാധ(85)നിര്യാതയായി.മക്കൾ:ആർ.കനകലക്ഷ്മി(സിന്ധു),എം.മനോഹരൻ(മനു).മരുമകൻ:വി.സുരേഷ് കുമാർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.