special-school

തിരുവനന്തപുരം: സ്‌പെഷ്യൽ സ്‌കൂളുകൾക്കായി സർക്കാർ നടപ്പിലാക്കിവരുന്ന പ്രത്യേക പാക്കേജിൽ 2022-23 വർഷത്തെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 10 വരെ നീട്ടി.