കാട്ടാക്കട: പാരലൽ കോളേജ് ലെയ്ൻ അമൃതാ ഭവനിൽ പി.രാജൻ ആചാരി(61-അമൃതാജുവലറി ഉടമ)നിര്യാതനായി.ഭാര്യ:ശ്രീകല.മക്കൾ:അനന്തൻ,അമൃത. മരുമക്കൾ:സാജൻ,വൃന്ദ.