കരിമണൽ: കുഴിവിള പൗണ്ട്കടവ് ദ്വാരകയിൽ തങ്കം ബി.സിംഗ് (76) നിര്യാതയായി. ഭർത്താവ്: എസ്.കെ.ഭഗവത് സിംഗ്. മക്കൾ: ഷമ്മി, ഷാംജി. മരുമക്കൾ: ശ്രീലത, പ്രതിഭ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30 ന്.