
കല്ലമ്പലം: ഞെക്കാട് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വിളയിൽ വീട്ടിൽ തങ്കമ്മ(97) നിര്യാതയായി.
ഭർത്താവ് : പരേതനായ കൃഷ്ണപിള്ള.മക്കൾ : സാവിത്രി അമ്മ, സരസ്വതി അമ്മ (റിട്ട. ടീച്ചർ,
എസ്.കെ.വി .എച്ച് .എസ് ), പരേതയായ ലീലാസതി (ടീച്ചർ, കരവാരം വി.എച്ച്.എസ്.എസ് ), വിക്രമൻ നായർ
(മുൻ മെമ്പർ ) , ഉഷ. മരുമക്കൾ : പരേതനായ ദാമോദരൻ പിള്ള (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്), പരേതനായ ചെല്ലപ്പൻപിള്ള (റിട്ട. ഹൗസിംഗ് ബോർഡ് ഓഫീസർ), മോഹനൻ നായർ (റിട്ട.അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റ്), ഗീതാകുമാരി, രാമചന്ദ്രൻ.സഞ്ചയനം ചൊവ്വ രാവിലെ 8 ന്.