പാറശാല: പവതിയാൻവിള പഴവൂർവിളാകത്ത് എസ്.സനൽകുമാർ (48) നിര്യാതനായി. ഓട്ടോ ടാക്സി യൂണിയൻ (സി.ഐ.ടി.യു) പാറശാല ഏരിയ കമ്മിറ്റിയംഗവും പവതിയാൻവിള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറുമാണ്. ഭാര്യ: ബിന്ദു. മകൻ: അനുഷ്.സംസ്കാരം ഇന്ന് .