ബാലരാമപുരം: റസ്സൽപുരം പുതുവൽ പുത്തൻവീട് കൈലാസത്തിൽ ജ്ഞാനേന്ദ്രകുമാർ (54, കമ്പനി സെക്രട്ടറി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഇന്ദ്രജിത്ത്, സൂര്യജിത്ത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.