ബാലരാമപുരം: മംഗലത്തുകോണം പ്ലാവിള പുത്തൻവീട്ടിൽ സരസ്വതി (78) നിര്യാതയായി.മകൾ: ഗീതകുമാരി. മരുമകൻ: പരേതനായ സുരേന്ദ്രൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.