spot-admission

തിരുവനന്തപുരം: കൈമനം വനിതാ പോളിടെക്‌നിക് കോളേജിന്റെ ബാലരാമപുരത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജിയിൽ പ്രവേശനത്തിന് ഒന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 7ന് കൈമനം സ്‌പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുകളുടെ വിവരം polyadmission.org/gifd വെബ്‌സൈറ്റിലെ vacancy position എന്ന ലിങ്കിൽ ലഭ്യമാണ്.