sudharamma

ശ്രീകാര്യം : പാറോട്ടുകോണം തട്ടിനകം വിദ്യാഭവനിൽ ബി.സുധർമ്മ ( 58,പോസ്റ്റൽ അസിസ്റ്റന്റ്, ജി.പി.ഒ) നിര്യാതയായി. ഭർത്താവ് പരേതനായ വിജയ് മോഹൻ.മക്കൾ: വിദ്യ, വിഷ്ണു.മരുമകൻ ആദർശ്.സംസ്കാരം ഇന്ന് രാവിലെ 9 ന് ജനറൽ പോസ്റ്റോഫീസിലെ പൊതുദർശനത്തിനുശേഷം കൊട്ടാരക്കര പെരുങ്കുളം വിളയിൽ വസതിയിൽ .