ആര്യനാട്: മേലേച്ചിറ ശക്തിഭവനിൽ പരേതനായ ശക്തിധരന്റെ ഭാര്യ ലളിത(68)നിര്യാതയായി.മക്കൾ:രാഹുൽ,പ്രിയദർശിനി.മരുമകൻ:അനീഷ്.സഞ്ചയനം:8ന് രാവിലെ 8ന്.