ചിറയിൻകീഴ്: പെരുങ്ങുഴി നാലുമുക്ക് പ്രതാപ വിലാസത്തിൽ പരേതനായ അംബുജാക്ഷന്റെ ഭാര്യ ഗോമതി (65) നിര്യാതയായി. മക്കൾ: പ്രതാപൻ, ബിന്ദുലേഖ, ബിനി, ചിത്രലേഖ. മരുമക്കൾ: സീന, പരേതനായ സുന്ദരേശൻ, രാജു, സുനിൽ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.