ajikumar

വക്കം :കീഴറ്റിങ്ങൽ മാമൂട് വീട്ടിൽ അജികുമാർ (48) നിര്യാതനായി. ഭാര്യ : ഷാനി . മക്കൾ : അഭിജിത്ത്, അഭിഷേക്. സഞ്ചയനം ബുധൻ രാവിലെ 8.30ന് .