തിരുവനന്തപുരം വെടിവെച്ചാൻ കോവിലിന് സമീപം രമ്യ കല്യാണമണ്ഡപത്തിൽ നടന്ന ബാലരാമപുരം ഹാൻഡ്ലൂം പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനത്തിന് ബാലരമപുരം കൈത്തറി സാരി ധരിച്ചെത്തിയ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ സമീപം.