min12

ഉദിയൻകുളങ്ങര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുന്നത്തുകാൽ നാറാണി കോട്ടുക്കാൽ പനവിളാകത്ത് പുത്തൻ വീട്ടിൽ അനീഷി (25 ) നെ പൊലീസ് പിടികൂടി.കഴിഞ്ഞ 4 ന് പ്രതി ,വാടകയ്ക്കു താമസിക്കുന്ന സ്ഥലത്ത് എത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.
പാറശാല സർക്കിൾ ഇൻസ്പക്ടർ ഹേമന്ത്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർമാരായ സജി, ബാലു, ഷറഫുദ്ദിൻ, സി .പി .ഒ മാരായ സാമൻ , ബൈജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.