challamma

തൃക്കുന്നപ്പുഴ: പുത്തൻപുരയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8ന്.