
ഉദിയൻകുളങ്ങര:കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ് ഫൈനലിസ്റ്റുകളെ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ,സെക്രട്ടറി ഹരിൻ ബോസ് എന്നിവർ അഭിനന്ദിച്ചു.ബി.കെ.എഫ്.സി ചുളളിയൂർ ആണ് വിജയിച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ രെജി കുമാർ,മെമ്പർമാരായ ശ്രീരാഗ്,കാക്കണം മധു,ജയചന്ദ്രൻ,സുചിത്ര,ധന്യ,യൂത്ത് കോർഡിനേറ്റർ അനീഷ്,പഞ്ചായത്ത് ജീവനക്കാരായ മിഥുൻ,നന്ദു തുടങ്ങിയവർ നേതൃത്വം നൽകി.