manikantan

കല്ലമ്പലം : പള്ളിക്കൽ മടവൂർ കൊല്ലായിൽ കോണത്ത് വീട്ടിൽ ശിവപ്രസാദിന്റെയും ബിന്ദുവിന്റെയും മകൻ മണികണ്ഠൻ (28) നിര്യാതനായി. സഹോദരങ്ങൾ : ശരണ്യ, ദേവപ്രസാദ്.

ഫോട്ടോ : മണികണ്ഠൻ