chella

മുരുക്കുംപുഴ: കരിച്ചാറ എം. എസ്. സൂര്യരാജ് ഭവനിൽ പരേതനായ എം. സദാനന്ദന്റെ ഭാര്യ ചെല്ലമ്മ (90 )നിര്യാതയായി. മക്കൾ : മുരളീധരൻ, പത്മകുമാരി, രത്നകുമാരി, നാളിനകുമാർ, ചന്ദ്രബാബു, സതീഷ് കുമാർ, പ്രതീപ് കുമാർ, മദന കുമാർ, സിന്ധുകുമാരി. മരുമക്കൾ : ഇന്ദിര, സോമൻ, ഷാജി, സന്ധ്യാറാണി, ശോഭന, ഷീബ, അനിത, ദീപ, പരേതനായ അനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.