നെയ്യാറ്റിൻകര: തൊഴുക്കൽ കുഴിവിള പുത്തൻ വീട്ടിൽ എസ്. ജയചന്ദ്രൻ (50) നിര്യാതനായി. ഭാര്യ: മിനി.ആർ. എസ്. മക്കൾ: കണ്ണൻ ജെ.എം, ശ്രീലക്ഷ്മി ജെ.എം. മരുമകൻ: ആർ. ഹരിപ്രസാദ് (ജന്മഭൂമി ബാലരാമപുരം ലേഖകൻ). സഞ്ചയനം: ചൊവ്വ രാവിലെ 8.30ന്.