sneha

കിളിമാനൂർ: കിളിമാനൂർ റോട്ടറി ക്ലബിന്റെ സ്നേഹ വീട് പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ താക്കോൽ ദാന ചടങ്ങ് പ്രസിഡന്റ് എൻ.ആർ. ജോഷി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.അനിൽകുമാർ , ശ്രീകുമാർ, കെ.ജി. പ്രിൻസ്, ജി.ശശിധരൻ ,എസ്.ചന്ദ്രൻ, ആർ.രാജീവ്, സി.ആർ.പ്രകാശം, എം.ആർ.മോഹൻലാൽ, സിബി കെ.സോമൻ എന്നിവർ പങ്കെടുത്തു.