ra

കിളിമാനൂർ:പുതിയകാവ് പഴയാറ്റിൽ ആർ.എസ് ഭവനിൽ റ്റി.ഡി.രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ:സുനന്ദ മക്കൾ :രഞ്ചിഷ് ലാൽ,രേഷ്മ .മരുമകൻ ഷൈജു.