തിരുവനന്തപുരം: പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച് എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി, ജ്യോഗ്രഫി വിഷയങ്ങളിൽ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ ബുധനാഴ്ച രാവിലെ 11ന്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ കെ. ലൈലാസ് അറിയിച്ചു.