ora

കിളിമാനൂർ :പോങ്ങനാട് മലയ്ക്കൽ വിപഞ്ചികയിൽ പ്രമാദിപൻ പിള്ള (80, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌ പോങ്ങനാട് )നിര്യാതനായി. ഭാര്യ :മാലതി അമ്മ.മക്കൾ :ഷാനി( ഡെപ്യൂട്ടി തഹസിൽദാർ ),മനോജ്‌ (ഐ.ടി. ബി. പി ), ഷീജ .മരുമക്കൾ:അഡ്വ .ശ്രീകുമാർ,വീണ(സി.എൻ.പി യൂ.പി.എസ് തുമ്പോട്),സഞ്ജീവ്.