നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം ഓണംകോട് ചാണിക്കവിളാകത്ത് വീട്ടിൽ രഘുവരൻ (62) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ:രജിത്ത്, രാഹുൽ (ബി.എസ്.എഫ്), അശ്വതി. മരുമക്കൾ: ഷെറിൻരാജ്, പ്രിയ. സഞ്ചയനം ഇന്ന് രാവിലെ 9ന്.