നേമം: വെള്ളായണി വണ്ടിത്തടം നെടിയവിള പുത്തൻവീട്ടിൽ എൻ. രാധ (65) നിര്യാതയായി. ഭർത്താവ്: ശശിധരൻ. മക്കൾ: എസ്. സരേഷ്, എസ്. വിനോദ്കുമാർ, എസ്.ആർ .സന്ധ്യാകുമാരി. മരുമക്കൾ: സജിത സരേഷ്, രാധിക, ഗോപകുമാർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.