മലയിൻകീഴ് : മുളമൂട്ടുമേലെ ശശി ഭവനിൽ പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ ധർമതി(98)നിര്യാതയായി.മക്കൾ : ഉഷാകുമാരി,പ്രസന്ന, പരേതരായ ചന്ദ്രൻ,രാജേന്ദ്രൻ.മരുമക്കൾ : ശശി (സി.ഐ.ടി.യു.ഇടപ്പഴിഞ്ഞി യൂണിറ്റ്),ശാന്ത,മണിയൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.