jalaja

വക്കം:കീഴാറ്റിങ്ങൽ തിനവിള കാട്ടിൽവീട് ജലജ ഭവനിൽ പരേതനായ ബാബുവിന്റെ ഭാര്യ ജലജ(51) നിര്യാതയായി. മക്കൾ :ബബിലു, ബിബിൻ. മരുമകൾ : ജിസ്മി. സംസ്കാരം ഇന്ന് രാവിലെ 9.30ന്.