m-harib

വർക്കല: ഇടവ എ .കെ .ജി നഗർ മാച്ചാണ്ടയിൽ പരേതരായ മുഹമ്മദ് കാസിമിന്റെയും അലുവ ഉമ്മയുടെയും മകൻ

എം .ഹാരിബ് (57) നിര്യാതനായി. ഭാര്യ: ബിനുമോൾ. മക്കൾ: ആമിന ഹാരിബ്, ആയിഷഹാരിബ്.