ravi

നെടുമങ്ങാട്:വേങ്കവിള കല്ലടിച്ചാംവിള സന്തോഷ് മന്ദിരത്തിൽ രവീന്ദ്രൻ നായർ(73)നിര്യാതനായി.ഭാര്യ:ഉഷാകുമാരി.മക്കൾ:സന്തോഷ് കുമാർ,രാജേഷ് കുമാർ(സിവിൽ സപ്ളൈസ്).മരുമക്കൾ:സിമി,ശ്രീജ.സഞ്ചയനം വെളളി രാവിലെ 9ന്.