madhavan

തിരുവനന്തപുരം : തൃക്കണ്ണാപുരം ആണിക്കമ്പനി റോഡ് കിഴക്കേവീട്ടിൽ കെ. മാധവൻ നായർ (65 ) നിര്യാതനായി. ഭാര്യ: മൃദുലകുമാരി.കെ. മക്കൾ: അരുൺ .എം ( പൊലീസ് വകുപ്പ്), ആതിര എം. മരുമക്കൾ :അരുൺ ആർ.എസ്(സി.ആർ.പി.എഫ്), അതുല്യ ബി.എസ്(ഗവ. സെക്രട്ടേറിയറ്റ്). സഞ്ചയനം 1 വ്യാഴം രാവിലെ 8:30 ന്.