aliyar-60

പെരുമ്പാവൂർ: തെക്കേ വാഴക്കുളം പീലേപറമ്പിൽ അലിയാർ (60) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അജാസ്, അഡ്വ. അജ്മൽ. മരുമക്കൾ: ഷെമീന, അദീബ